കാസർകോട്: താൽക്കാലിക വൈദ്യുതി കണക്ഷൻ സ്ഥിരമാക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി. സബ് എഞ്ചിനീയർ വിജിലൻസിന്റെ പിടിയിലായി. ചിത്താരി കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിലെ സബ് എഞ്ചിനീയറായ സുരേന്ദ്രൻ. കെ (52) യെയാണ് വിജിലൻസ് സംഘം കൈക്കൂലി കൈപ്പറ്റുന്നതിനിടെ പിടികൂടിയത്. പൂച്ചക്കാട് സ്വദേശിയായ പരാതിക്കാരൻ, മുക്കൂട് പ്രദേശത്ത് പുതുതായി പണിത വീടിന് വേണ്ടി 2025 ഓഗസ്റ്റ് 19-ന് ഓൺലൈനിലൂടെ താൽക്കാലിക കണക്ഷൻ സ്ഥിരമാക്കാൻ അപേക്ഷ സമർപ്പിച്ചിരുന്നു.
കെഎസ്ഇബി ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ
15:45:00
0
കാസർകോട്: താൽക്കാലിക വൈദ്യുതി കണക്ഷൻ സ്ഥിരമാക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി. സബ് എഞ്ചിനീയർ വിജിലൻസിന്റെ പിടിയിലായി. ചിത്താരി കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിലെ സബ് എഞ്ചിനീയറായ സുരേന്ദ്രൻ. കെ (52) യെയാണ് വിജിലൻസ് സംഘം കൈക്കൂലി കൈപ്പറ്റുന്നതിനിടെ പിടികൂടിയത്. പൂച്ചക്കാട് സ്വദേശിയായ പരാതിക്കാരൻ, മുക്കൂട് പ്രദേശത്ത് പുതുതായി പണിത വീടിന് വേണ്ടി 2025 ഓഗസ്റ്റ് 19-ന് ഓൺലൈനിലൂടെ താൽക്കാലിക കണക്ഷൻ സ്ഥിരമാക്കാൻ അപേക്ഷ സമർപ്പിച്ചിരുന്നു.
Tags

Post a Comment
0 Comments