കാസര്‍കോട്: വീട്ടിനകത്തു ഉറങ്ങാന്‍ കിടന്നിരുന്ന പെണ്‍കുട്ടിയെ കാണാതായതായി പരാതി. മാതാവ് നല്‍കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച്ച രാത്രി ഒരു മണിയോടെയാണ് മകളെ കാണാതായതെന്നു സംശയിക്കുന്നതായി ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. മകള്‍ സുബിന്‍ എന്നയാള്‍ക്ക് ഒപ്പം പോയതാണെന്നു സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞു.
വീട്ടില്‍ ഉറങ്ങാന്‍ കിടന്ന 16കാരിയെ കാണാതായി; അന്വേഷണം ആരംഭിച്ചു
11:55:00
0
കാസര്‍കോട്: വീട്ടിനകത്തു ഉറങ്ങാന്‍ കിടന്നിരുന്ന പെണ്‍കുട്ടിയെ കാണാതായതായി പരാതി. മാതാവ് നല്‍കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച്ച രാത്രി ഒരു മണിയോടെയാണ് മകളെ കാണാതായതെന്നു സംശയിക്കുന്നതായി ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. മകള്‍ സുബിന്‍ എന്നയാള്‍ക്ക് ഒപ്പം പോയതാണെന്നു സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞു.
Tags

Post a Comment
0 Comments