കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 20.80 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി. 52കാരന്‍ ജയശീല പുട്ടണ്ണ ഷെട്ടി എന്നയാളാണ് അറസ്റ്റിലായത്. മംഗളൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എല്‍ 15 എ 2033 നമ്പര്‍ ബസില്‍ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പ്രതിയെയും പിടിച്ചെടുത്ത പണവും തുടര്‍നടപടികള്‍ക്കായി മഞ്ചേശ്വരം പൊലീസിന് കൈമാറി.
കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തിയ 20.80 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ അറസ്റ്റില്‍
15:51:00
0
കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 20.80 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി. 52കാരന്‍ ജയശീല പുട്ടണ്ണ ഷെട്ടി എന്നയാളാണ് അറസ്റ്റിലായത്. മംഗളൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എല്‍ 15 എ 2033 നമ്പര്‍ ബസില്‍ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പ്രതിയെയും പിടിച്ചെടുത്ത പണവും തുടര്‍നടപടികള്‍ക്കായി മഞ്ചേശ്വരം പൊലീസിന് കൈമാറി.
Tags

Post a Comment
0 Comments