അബൂദാബി: തൈര ഹൈദ്രോസ് ജുമാ മസ്ജിദ് പ്രവാസി കമ്മിറ്റി കൂട്ടായ്മ യോഗം അബുദാബിയില്‍ നടന്നു. മാസവരുമാന പിരിവും നബിദിനത്തിനു കുട്ടികള്‍ക്കുള്ള സമ്മാന നല്‍കാനുള്ള ചര്‍ച്ചകള്‍ നടന്നു. തൈര യു.എ.ഇ ജമാഅത്ത് പ്രസിഡന്റ് എംസി അബൂബക്കറിന്റെ നേതൃതത്തില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി ഉസ്മാന്‍ കുന്നില്‍ ട്രഷറര്‍ റഹ്മാന്‍ കുന്നില്‍, ഷാര്‍ജ ലീഡര്‍ സലാം ടി.എ, ദുബൈ ലീഡര്‍ സിദീഖ് ചാത്തങ്കൈ, കാദര്‍ കുന്നില്‍, ഗുല്‍സാര്‍, ഹംസ കുന്നില്‍, ജാബിര്‍, സിദീഖ് കുന്നില്‍, ബാസിത് സംബന്ധിച്ചു.
തൈര ഹൈദ്രോസ് ജുമാ മസ്ജിദ് പ്രവാസി കമ്മിറ്റി കൂട്ടായ്മ യോഗം
12:39:00
0
അബൂദാബി: തൈര ഹൈദ്രോസ് ജുമാ മസ്ജിദ് പ്രവാസി കമ്മിറ്റി കൂട്ടായ്മ യോഗം അബുദാബിയില്‍ നടന്നു. മാസവരുമാന പിരിവും നബിദിനത്തിനു കുട്ടികള്‍ക്കുള്ള സമ്മാന നല്‍കാനുള്ള ചര്‍ച്ചകള്‍ നടന്നു. തൈര യു.എ.ഇ ജമാഅത്ത് പ്രസിഡന്റ് എംസി അബൂബക്കറിന്റെ നേതൃതത്തില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി ഉസ്മാന്‍ കുന്നില്‍ ട്രഷറര്‍ റഹ്മാന്‍ കുന്നില്‍, ഷാര്‍ജ ലീഡര്‍ സലാം ടി.എ, ദുബൈ ലീഡര്‍ സിദീഖ് ചാത്തങ്കൈ, കാദര്‍ കുന്നില്‍, ഗുല്‍സാര്‍, ഹംസ കുന്നില്‍, ജാബിര്‍, സിദീഖ് കുന്നില്‍, ബാസിത് സംബന്ധിച്ചു.
Tags

Post a Comment
0 Comments