കാസര്‍കോട്: കേരള മാപ്പിളകലാ അക്കാദമി ഇശല്‍കൂട്ടം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇശല്‍ കൂട്ടം മീറ്റ് കേരള മാപ്പിളകലാ അക്കാദമി ജില്ലാ വൈസ് പ്രസിഡന്റ് എംഎ നജീബ് ഉദ്ഘാടനം ചെയ്തു, ഇശല്‍കൂട്ടം ജില്ലാ പ്രസിഡന്റ് ഇര്‍ഷാദ് ഹുദവി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ മൂസ ബാസിത്ത് സ്വാഗതം പറഞ്ഞു. കേരള മാപ്പിളകലാ അക്കാദമി ജില്ലാ സെക്രട്ടറി സെഡ്എ മൊഗ്രാല്‍ മുഖ്യപ്രഭാഷണം നടത്തി. ധര്‍മപാലന്‍ ദാരില്ലത്ത്, ലത്തീഫ് ആദൂര്‍, സജീര്‍ ബെദിര, ഹാഷിര്‍ മൊയ്തീന്‍, നിസാര്‍ കമ്പാര്‍, മുഹമ്മദ് ആഷിക്ക്, അസീം നെല്ലിക്കുന്ന്, ഇബ്രാഹിം ബാതിഷാ, നൗഫല്‍ നെല്ലിക്കുന്ന്, മെഹ്റൂഫ് ആസാദ് നഗര്‍, നവാസ്, ബഷീര്‍ ചേരങ്കൈ, മുഹമ്മദ് സര്‍ഫ്രാസ് ചെര്‍ക്കള, മുഹമ്മദ് തമീം, മുഹ്‌സിന്‍, ശമ്മാസ് സംബന്ധിച്ചു.
കേരള മാപ്പിളകലാ അക്കാദമി ഇശല്‍കൂട്ടം മീറ്റ് സംഘടിപ്പിച്ചു
13:21:00
0

Tags

Post a Comment
0 Comments