മുളിയാര്‍: മാസ്തിക്കുണ്ടിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മഹ്മൂദ് കോട്ട (63) നിര്യാതനായി. പരേതരായ കോട്ട മുഹമ്മദിന്റെയും മറിയമ്മയുടെയും മകനാണ്. ആയിഷയാണ് ഭാര്യ. മക്കള്‍: ഷാഹിന, സൗദ, സാക്കിറ, സാജിദ, മിസ്രിയ, മുസമ്മില്‍ (മുസ്ലിം യൂത്ത് ലീഗ് മാസ്തിക്കുണ്ട് ശാഖാ സെക്രട്ടറി). മരുമക്കള്‍: ലത്തീഫ്, ജമാല്‍, ഹാരിസ്, സവാദ്, റിയാസ്. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, മുത്തലിബ്, ആസിയ, നഫീസ, അബൂബക്കര്‍, ഉസ്മാന്‍, ഫൗസിയ, പരേതയായ ബീഫാത്തിമ.
പൊവ്വല്‍ മാസ്തിക്കുണ്ടിലെ കോട്ട മഹ്മൂദ് നിര്യാതനായി
12:52:00
0
മുളിയാര്‍: മാസ്തിക്കുണ്ടിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മഹ്മൂദ് കോട്ട (63) നിര്യാതനായി. പരേതരായ കോട്ട മുഹമ്മദിന്റെയും മറിയമ്മയുടെയും മകനാണ്. ആയിഷയാണ് ഭാര്യ. മക്കള്‍: ഷാഹിന, സൗദ, സാക്കിറ, സാജിദ, മിസ്രിയ, മുസമ്മില്‍ (മുസ്ലിം യൂത്ത് ലീഗ് മാസ്തിക്കുണ്ട് ശാഖാ സെക്രട്ടറി). മരുമക്കള്‍: ലത്തീഫ്, ജമാല്‍, ഹാരിസ്, സവാദ്, റിയാസ്. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, മുത്തലിബ്, ആസിയ, നഫീസ, അബൂബക്കര്‍, ഉസ്മാന്‍, ഫൗസിയ, പരേതയായ ബീഫാത്തിമ.
Tags

Post a Comment
0 Comments