Type Here to Get Search Results !

Bottom Ad

ചെമ്മനാട്ടെ സി.എ സിറാജ് അന്തരിച്ചു


ചെമ്മനാട്: പഴയ കാല വോളിബോള്‍ താരവും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ സി.എ സിറാജ് (61) അന്തരിച്ചു. പരേതനായ സി. അബൂബക്കര്‍ ന്റെയും സുലൈക്ക അബൂബക്കറിന്റെയും മകനാണ്. ഭാര്യ: ഹസീന, മക്കള്‍: സിതാര, സുലൈഖ. മരുമക്കള്‍: റിയാസ്, മുഹ്‌സിന്‍. സഹോദരങ്ങള്‍: അസീന, അവ്വബി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad