കാസര്‍കോട്: ജൂലൈ 10,11,12 തിയതികളില്‍ കാസര്‍കോട് നടക്കുന്ന എം.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ രജിസ്ട്രേഷന്‍ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ മുനീര്‍ ഹാജി നിര്‍വഹിച്ചു. രജിസ്ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ.എ ബക്കര്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജില്ലാ പ്രസിഡന്റ് സയ്യിദ് താഹ ചേരൂര്‍, ജനറല്‍ സെക്രട്ടറി സവാദ് അംഗടിമുഗര്‍, വൈസ് പ്രസിഡന്റ് സലാം ബെളിഞ്ചം, സെക്രട്ടറിമാരായ ജംഷീര്‍ മൊഗ്രാല്‍, സര്‍ഫറാസ് ബന്തിയോട്, അന്‍സാഫ് കുന്നില്‍, ഹാഷിര്‍ മൊയ്ദീന്‍, അറഫാത്ത് കമ്പാര്‍, കൈസ് കുണ്ടാര്‍, അസ്ഫര്‍ മജല്‍, അസ്ഫാന്‍ വാഫി സംബന്ധിച്ചു.
എം.എസ്.എഫ് ജില്ലാ സമ്മേളനം രജിസ്ട്രേഷന്‍ ആരംഭിച്ചു
18:06:00
0
കാസര്‍കോട്: ജൂലൈ 10,11,12 തിയതികളില്‍ കാസര്‍കോട് നടക്കുന്ന എം.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ രജിസ്ട്രേഷന്‍ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ മുനീര്‍ ഹാജി നിര്‍വഹിച്ചു. രജിസ്ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ.എ ബക്കര്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജില്ലാ പ്രസിഡന്റ് സയ്യിദ് താഹ ചേരൂര്‍, ജനറല്‍ സെക്രട്ടറി സവാദ് അംഗടിമുഗര്‍, വൈസ് പ്രസിഡന്റ് സലാം ബെളിഞ്ചം, സെക്രട്ടറിമാരായ ജംഷീര്‍ മൊഗ്രാല്‍, സര്‍ഫറാസ് ബന്തിയോട്, അന്‍സാഫ് കുന്നില്‍, ഹാഷിര്‍ മൊയ്ദീന്‍, അറഫാത്ത് കമ്പാര്‍, കൈസ് കുണ്ടാര്‍, അസ്ഫര്‍ മജല്‍, അസ്ഫാന്‍ വാഫി സംബന്ധിച്ചു.
Tags
Post a Comment
0 Comments