കാസര്‍കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് മൊഗ്രാല്‍ പുത്തുര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കസേരകള്‍ നല്‍കി. യൂത്ത് ലീഗിന്റെ കാരുണ്യ- ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് കസേരകള്‍ സമ്മാനിച്ചത്. നേരത്തെ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മൂന്നു രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് 89പേര്‍ രക്തദാനം ചെയ്തിരുന്നു. കസേരകള്‍ യൂത്ത് ലീഗ് ഭാരവാഹികളില്‍ നിന്നും സുപ്രണ്ട് ഡോ. ശ്രീകുമാര്‍, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സൗമ്യ എന്നിവര്‍ ഏറ്റുവാങ്ങി. മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് മുഖ്യാതിഥിയായി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. മാഹിന്‍ കുന്നില്‍, ശ്രീധരന്‍, ഡേവിസ്, യൂത്ത് ലീഗ് നേതാക്കളായ നവാസ് എരിയാല്‍, മൂസ ബാസിത്ത്, അബ്ബാസ് മൊഗര്‍, ഇര്‍ഫാന്‍ കുന്നില്‍, അബ്‌നാസ് കുന്നില്‍, ഷക്കീല്‍ കുന്നില്‍ സംബന്ധിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് യൂത്ത് ലീഗ് കസേരകള്‍ നല്‍കി
13:09:00
0

Tags

Post a Comment
0 Comments