കാസര്‍കോട്: ബെണ്ടിച്ചാലിലെ ബെന്‍സ്ട്രീറ്റ് ബെണ്ടിച്ചാല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ അഭാവത്തില്‍ കഴിയുന്ന ഒരു കുടുംബത്തിന് വീടുവെക്കുന്നതിനായി സഹായഹസ്തം നീട്ടി. ഈ നന്മയുളള ഉദ്ദേശത്തിനായി ഗ്രൂപ്പ് അംഗങ്ങള്‍ ചേര്‍ന്ന് സമാഹരിച്ച തുക നാട്ടിലെ പഞ്ചായത്ത് മെംബര്‍ മരിയ മാഹിന്ക്ക് ഔദ്യോഗികമായി കൈമാറി. തുക കൈമാറിയ ചടങ്ങില്‍ ഗ്രൂപ്പ് അംഗങ്ങളായ ഫൈസല്‍ ബി.എച്ച്, ഹനീഫ് ബി.എം, ഷരീഫ് കെ.എ, സമീര്‍ ടിഎ പങ്കെടുത്തു.
സഹായഹസ്തം നീട്ടി ബെന്‍സ്ട്രീറ്റ് ബെണ്ടിച്ചാല്‍ വാട്‌സാപ്പ് ഗ്രൂപ്പ്
16:20:00
0
കാസര്‍കോട്: ബെണ്ടിച്ചാലിലെ ബെന്‍സ്ട്രീറ്റ് ബെണ്ടിച്ചാല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ അഭാവത്തില്‍ കഴിയുന്ന ഒരു കുടുംബത്തിന് വീടുവെക്കുന്നതിനായി സഹായഹസ്തം നീട്ടി. ഈ നന്മയുളള ഉദ്ദേശത്തിനായി ഗ്രൂപ്പ് അംഗങ്ങള്‍ ചേര്‍ന്ന് സമാഹരിച്ച തുക നാട്ടിലെ പഞ്ചായത്ത് മെംബര്‍ മരിയ മാഹിന്ക്ക് ഔദ്യോഗികമായി കൈമാറി. തുക കൈമാറിയ ചടങ്ങില്‍ ഗ്രൂപ്പ് അംഗങ്ങളായ ഫൈസല്‍ ബി.എച്ച്, ഹനീഫ് ബി.എം, ഷരീഫ് കെ.എ, സമീര്‍ ടിഎ പങ്കെടുത്തു.
Tags

Post a Comment
0 Comments