കാഞ്ഞങ്ങാട്: 14 കാരി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ ഗര്‍ഭത്തിന് ഉത്തരവാദിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാര്‍ട്ടേഴ് സില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിയായ 48 കാരനെയാണ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാര്‍ അറസ്റ്റ് ചെയ്തത്. ഭാര്യയ്ക്കും അഞ്ചു മക്കള്‍ക്കും ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഈമാസം 23നാണ് 14 കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിച്ചതോടെയാണ് വിവരം പൊലീസിലും അറിയുന്നത്. ആസ്പത്രി അധികൃതര്‍ നല്‍കിയ വിവരമനുസരിച്ച് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അതിനിടെ മകള്‍ ഗര്‍ഭിണിയായ വിവരം അറിഞ്ഞില്ലെന്നാണ് മാതാവും പറഞ്ഞിരുന്നത്.
14കാരി വീട്ടില്‍ പ്രസവിച്ച സംഭവം; ഗര്‍ഭത്തിന് ഉത്തരവാദിയായ പിതാവ് അറസ്റ്റില്‍
12:53:00
0
കാഞ്ഞങ്ങാട്: 14 കാരി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ ഗര്‍ഭത്തിന് ഉത്തരവാദിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാര്‍ട്ടേഴ് സില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിയായ 48 കാരനെയാണ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാര്‍ അറസ്റ്റ് ചെയ്തത്. ഭാര്യയ്ക്കും അഞ്ചു മക്കള്‍ക്കും ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഈമാസം 23നാണ് 14 കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിച്ചതോടെയാണ് വിവരം പൊലീസിലും അറിയുന്നത്. ആസ്പത്രി അധികൃതര്‍ നല്‍കിയ വിവരമനുസരിച്ച് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അതിനിടെ മകള്‍ ഗര്‍ഭിണിയായ വിവരം അറിഞ്ഞില്ലെന്നാണ് മാതാവും പറഞ്ഞിരുന്നത്.
Tags

Post a Comment
0 Comments