Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് ഭൂമിയില്‍ വിള്ളല്‍: ആശങ്കയില്‍ പ്രദേശവാസികള്‍


കാസര്‍കോട്: മഞ്ചേശ്വരം വോര്‍ക്കാടി കജയില്‍ ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടു. ഇതേതുടര്‍ന്ന് സമീപവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. പലയിടത്തായി രൂപപ്പെട്ട വിള്ളലുകള്‍ക്കൊപ്പം ഭൂമി ഇടിഞ്ഞുതാഴുകയും ചെയ്തിട്ടുണ്ട്. ഏകദേശം രണ്ട് മീറ്ററിലധികം ആഴത്തിലാണ് വിള്ളലുകള്‍ രൂപപ്പെട്ടിട്ടത്. അപ്രതീക്ഷിതമായ ഈ സംഭവം പ്രദേശവാസികളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിവരമറിഞ്ഞയുടന്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad