ചെമ്പിരിക്ക: അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ചെമ്പിരിക്ക ശാഖാ സമ്മേളനം ഹിദായത്ത് ഹാളില്‍ ചേര്‍ന്നു. പ്രസിഡന്റ് സക്കരിയ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. ജംഷി ചെമ്പിരിക്ക സ്വാഗതം പറഞ്ഞു. ചെമനാട് പഞ്ചായത് ജനറല്‍ സെക്രട്ടറി നശാത് പരവനടുക്കം പ്രമേയ പ്രഭാഷണം നടത്തി.ട്രഷറര്‍ ഉബൈദ് നാലപ്പാട് റിട്ടേണിംഗ് ഓഫീസറായി. എംഎസ്എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹസീബ് പെരുമ്പള പ്രസംഗിച്ചു. ഭാരവാഹികള്‍: ലത്തീഫ് (പ്രസി), ജാഫര്‍ റഹീം, ലുകുമാനുല്‍ ഹഖീം, ഇസ്തിഖാറലി (വൈസ് പ്രസി), ഉസ്മാന്‍ (ജന സെക്ര)തമീം അര്‍ഷദി, ആരിഫ് മരവയല്‍, നുഅ്്മാന്‍ സിവൈ (ജോ. സെക്ര), റാഷിദ് എം (ട്രഷ).
അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്; മുസ്ലിം യൂത്ത് ലീഗ് ചെമ്പിരിക്ക ശാഖ സമ്മേളനം നടത്തി
11:22:00
0
ചെമ്പിരിക്ക: അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ചെമ്പിരിക്ക ശാഖാ സമ്മേളനം ഹിദായത്ത് ഹാളില്‍ ചേര്‍ന്നു. പ്രസിഡന്റ് സക്കരിയ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. ജംഷി ചെമ്പിരിക്ക സ്വാഗതം പറഞ്ഞു. ചെമനാട് പഞ്ചായത് ജനറല്‍ സെക്രട്ടറി നശാത് പരവനടുക്കം പ്രമേയ പ്രഭാഷണം നടത്തി.ട്രഷറര്‍ ഉബൈദ് നാലപ്പാട് റിട്ടേണിംഗ് ഓഫീസറായി. എംഎസ്എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹസീബ് പെരുമ്പള പ്രസംഗിച്ചു. ഭാരവാഹികള്‍: ലത്തീഫ് (പ്രസി), ജാഫര്‍ റഹീം, ലുകുമാനുല്‍ ഹഖീം, ഇസ്തിഖാറലി (വൈസ് പ്രസി), ഉസ്മാന്‍ (ജന സെക്ര)തമീം അര്‍ഷദി, ആരിഫ് മരവയല്‍, നുഅ്്മാന്‍ സിവൈ (ജോ. സെക്ര), റാഷിദ് എം (ട്രഷ).
Tags

Post a Comment
0 Comments