കാഞ്ഞങ്ങാട്: തകരാറിലായ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിന് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സബ് എഞ്ചിനിയര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക്നേ രെ അക്രമം. കൊട്രച്ചാല്‍ കോളനി ജംഗ്ഷന് സമീപം ഇന്ന് രാവിലെയാണ് സംഭവം. സബ് എഞ്ചിനിയര്‍ ശശി ആയിറ്റി, ഓവര്‍സിയര്‍ കെ.സി ശ്രീജിത്ത്, ലൈന്‍മാന്‍ പിവി പവിത്രന്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ശശി ആയിറ്റിയെ അടിച്ച് താഴെയിടുകയും നിലത്തിട്ട് ചവിട്ടുകയും ശ്രീജിത്തിനെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് നെറ്റിക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമം നടത്തിയ തൈക്കടപ്പുറത്ത് ധനൂപ്, അനന്തം പള്ള സ്വദേശികളായ സുമിത്, ഷാജി എന്നിവരെ സംഭവ സ്ഥലത്ത് നിന്ന് തന്നെ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. പവിത്രന്റെ പരാതിയില്‍ പ്രതികളുടെ പേരില്‍ നരഹത്യാശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു.
കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് നേരെ ആക്രമണം: മൂന്നുപേര്‍ അറസ്റ്റില്‍
22:30:00
0

Tags

Post a Comment
0 Comments