കാസര്‍കോട്: കാസര്‍കോട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കോളിയടുക്കം അണിഞ്ഞയിലെ കെ.എസ് ഗോപാലകൃഷ്ണന്‍ (68) അന്തരിച്ചു. സംസ്‌കാരം ഞായര്‍ രാവിലെ. കുറച്ചുകാലം ഇവിഷന്‍ ന്യൂസില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു. ദേശാഭിമാനി, ഉത്തരദേശം, ലേറ്റസ്റ്റ് തുടങ്ങി വിവിധ പത്രങ്ങളിലും പ്രവര്‍ത്തിച്ചു. ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ തുടക്കകാലത്ത് പത്രാധിപ സമിതി അംഗമായിരുന്നു. വിവിധ ആനുകാലികങ്ങളിലും പത്രങ്ങളിലും ശ്രദ്ധേയമായ വാര്‍ത്താ പരമ്പരകള്‍ ചെയ്തു. ഭാര്യ: എ ശ്യാമള. മക്കള്‍: ജിഎസ് അനന്ത കൃഷ്ണന്‍ (സിനിമാ, നാടകപ്രവര്‍ത്തകന്‍), അഭിഷേക് കൃഷ്ണന്‍. സഹോദരങ്ങള്‍: രാജമ്മ, സരസമ്മ (തിരുവനന്തപുരം).
കാസര്‍കോട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എസ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു
19:13:00
0
കാസര്‍കോട്: കാസര്‍കോട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കോളിയടുക്കം അണിഞ്ഞയിലെ കെ.എസ് ഗോപാലകൃഷ്ണന്‍ (68) അന്തരിച്ചു. സംസ്‌കാരം ഞായര്‍ രാവിലെ. കുറച്ചുകാലം ഇവിഷന്‍ ന്യൂസില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു. ദേശാഭിമാനി, ഉത്തരദേശം, ലേറ്റസ്റ്റ് തുടങ്ങി വിവിധ പത്രങ്ങളിലും പ്രവര്‍ത്തിച്ചു. ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ തുടക്കകാലത്ത് പത്രാധിപ സമിതി അംഗമായിരുന്നു. വിവിധ ആനുകാലികങ്ങളിലും പത്രങ്ങളിലും ശ്രദ്ധേയമായ വാര്‍ത്താ പരമ്പരകള്‍ ചെയ്തു. ഭാര്യ: എ ശ്യാമള. മക്കള്‍: ജിഎസ് അനന്ത കൃഷ്ണന്‍ (സിനിമാ, നാടകപ്രവര്‍ത്തകന്‍), അഭിഷേക് കൃഷ്ണന്‍. സഹോദരങ്ങള്‍: രാജമ്മ, സരസമ്മ (തിരുവനന്തപുരം).
Tags

Post a Comment
0 Comments