കാസര്‍കോട്: നഗരത്തിലെ പര്‍ദ ഷോപ്പില്‍ തീപിടുത്തം. കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ചെര്‍ക്കള സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇസ് വ പര്‍ദ ഷോപ്പിനാണ് തിപിടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ ഉടന്‍ കാസര്‍കോട് ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ ഹര്‍ഷയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തരെത്തി തീ അണയ്ക്കുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തതിനാല്‍ ഉപ്പള, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നായി കൂടതല്‍ ഫോഴ്‌സിനെ എത്തിച്ചാണ് തീ അണച്ചത്.
കാസര്‍കോട് നഗരത്തില്‍ പര്‍ദ ഷോപ്പില്‍ തീപിടുത്തം
10:04:00
0
കാസര്‍കോട്: നഗരത്തിലെ പര്‍ദ ഷോപ്പില്‍ തീപിടുത്തം. കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ചെര്‍ക്കള സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇസ് വ പര്‍ദ ഷോപ്പിനാണ് തിപിടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ ഉടന്‍ കാസര്‍കോട് ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ ഹര്‍ഷയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തരെത്തി തീ അണയ്ക്കുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തതിനാല്‍ ഉപ്പള, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നായി കൂടതല്‍ ഫോഴ്‌സിനെ എത്തിച്ചാണ് തീ അണച്ചത്.
Tags
Post a Comment
0 Comments