റിയാദ്: സൗദിയിലെ ബിഷ നഖിയയില്‍ മലയാളി ടാക്സി ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു. കാസര്‍കോട് ഏണിയാടി സ്വദേശി കുമ്പക്കോട് മന്‍സിലില്‍ മുഹമ്മദ് ബഷീറാണ് കൊല്ലപ്പെട്ടത്. വാഹനത്തില്‍ വെച്ചാണ് വെടിയേറ്റത്. ആരാണ് വെടിയുതിര്‍ത്തതെന്ന് വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന ഈജിപ്ഷ്യന്‍ പൗരനാണ് ബഷീറിനെ ആശുപത്രിയിലെത്തിച്ചത്. ഐസിഎഫിന്റെ പ്രവര്‍ത്തകനാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകരായ അബ്ദുല്‍ അസീസ് പതിപറമ്പനും മുജീബ് സഖാഫിയും ചേര്‍ന്നാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.
സൗദിയില്‍ കാസര്‍കോട് സ്വദേശിയായ ടാക്സി ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു
19:58:00
0
റിയാദ്: സൗദിയിലെ ബിഷ നഖിയയില്‍ മലയാളി ടാക്സി ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു. കാസര്‍കോട് ഏണിയാടി സ്വദേശി കുമ്പക്കോട് മന്‍സിലില്‍ മുഹമ്മദ് ബഷീറാണ് കൊല്ലപ്പെട്ടത്. വാഹനത്തില്‍ വെച്ചാണ് വെടിയേറ്റത്. ആരാണ് വെടിയുതിര്‍ത്തതെന്ന് വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന ഈജിപ്ഷ്യന്‍ പൗരനാണ് ബഷീറിനെ ആശുപത്രിയിലെത്തിച്ചത്. ഐസിഎഫിന്റെ പ്രവര്‍ത്തകനാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകരായ അബ്ദുല്‍ അസീസ് പതിപറമ്പനും മുജീബ് സഖാഫിയും ചേര്‍ന്നാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.
Tags
Post a Comment
0 Comments