കോഴിക്കോട്: അഴീക്കലിന് സമീപം പുറംകടലില്‍ ചരക്ക് കപ്പലിന് തീപിടിച്ചതായി വിവരം. 40 കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖത്തുനിന്ന് 120 കിലോമീറ്റര്‍ അകെലെയാണ് അപകടം. ഇന്നു രാവിലെയാണ് കപ്പല്‍ അപകടത്തില്‍പെട്ടതായി അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ശ്രീലങ്കന്‍ തീരത്തുനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട കപ്പലില്‍ 22 ജീവനക്കാരുണ്ടെന്നാണ് വിവരം. പലര്‍ക്കും പൊള്ളലേറ്റതായും വിവരമുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പല്‍ സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടുകഴിഞ്ഞു. കപ്പല്‍ പൂര്‍ണമായും മുങ്ങിത്താണതായാണ് വിവരം. തീപ്പിടിത്തത്തിനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
അഴീക്കലിന് സമീപം കടലില്‍ ചരക്ക് കപ്പലിന് തീപിടിച്ചു, 40 കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു
17:47:00
0
കോഴിക്കോട്: അഴീക്കലിന് സമീപം പുറംകടലില്‍ ചരക്ക് കപ്പലിന് തീപിടിച്ചതായി വിവരം. 40 കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖത്തുനിന്ന് 120 കിലോമീറ്റര്‍ അകെലെയാണ് അപകടം. ഇന്നു രാവിലെയാണ് കപ്പല്‍ അപകടത്തില്‍പെട്ടതായി അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ശ്രീലങ്കന്‍ തീരത്തുനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട കപ്പലില്‍ 22 ജീവനക്കാരുണ്ടെന്നാണ് വിവരം. പലര്‍ക്കും പൊള്ളലേറ്റതായും വിവരമുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പല്‍ സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടുകഴിഞ്ഞു. കപ്പല്‍ പൂര്‍ണമായും മുങ്ങിത്താണതായാണ് വിവരം. തീപ്പിടിത്തത്തിനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
Tags
Post a Comment
0 Comments