Type Here to Get Search Results !

Bottom Ad

പെരിയയില്‍ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു


കാസര്‍കോട്: പെരിയയില്‍ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പെരിയ പെരിയോക്കിയിലെ പരേതനായ കുഞ്ഞിരാമന്റെ മകന്‍ ഷിനോജ് (41) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.

Post a Comment

0 Comments

Top Post Ad

Below Post Ad