Type Here to Get Search Results !

Bottom Ad

കെ റെയിലിന് ബദല്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പരിഗണനയില്‍


സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ബദലായി ഇ ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ്പദ്ധതി ഇ ശ്രീധരന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ഡല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രിയെ അറിയിച്ചതാണ് ഇക്കാര്യം. തുടര്‍നടപടിയെന്ന നിലയില്‍ ബദല്‍ പാത സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാന്‍ കേരളം ആവശ്യപ്പെട്ടു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad