കാഞ്ഞങ്ങാട്: ജ്യേഷ്ഠനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അനുജ സഹോദരന്‍ അറസ്റ്റില്‍. തലക്ക് ഗുരുതരമായി പരിക്കേറ്റ ജ്യേഷ്ഠനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പല്ലൂരിലെ ദാമോദരന്റെ മകന്‍ പ്രദീപിനാണ് (45) ആണ് വെട്ടേറ്റത്. പ്രതിയായ അനുജന്‍ അനുജന്‍ പ്രശാന്തിനെ (43) ചിറ്റാരിക്കാല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍ അറസ്റ്റു ചെയ്തു. മാതാവ് കെ. നാരായണിയുടെ 72 പരാതിയില്‍ പ്രശാന്തിനെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 9.30ന് വീട്ടില്‍ വച്ചാണ് സംഭവം. പ്രദീപിന്റെ തലയുടെ പിന്‍ഭാഗത്ത് വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. മാതാവ് തടഞ്ഞതിനാല്‍ രണ്ടാമത് വെട്ടിയത് കൊണ്ടില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് രാത്രി തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. മദ്യത്തിന്റെ കാര്യം പറഞ്ഞുണ്ടായ തര്‍ക്കമായിരുന്നു വധശ്രമത്തില്‍ കലാശിച്ചത്.
ജ്യേഷ്ഠനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അനുജന്‍ അറസ്റ്റില്‍
18:18:00
0

Tags
Post a Comment
0 Comments