വേൾഡ് എൻവിറോൺമെന്റ് ഡേയോട് അനുബന്ധിച്ച് ഡയഹോസ്പിറ്റലിൽ രോഗികൾക്ക് വൃക്ഷത്തൈ നൽകി. ദയ ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ മൊയ്തീൻ കുഞ്ഞി ഐ കെ പരിപാടിക്ക് നേതൃത്വം നൽകി. ഡോക്ടർ മൊയ്തീൻ നഫ്സീർ, ഡോക്ടർ റിയാസ്, നഴ്സിംഗ് സൂപ്പർവൈസർ ജിക്കി, മാർക്കറ്റിംഗ് മാനേജർ ബിജേഷ് എന്നിവർ സംസാരിച്ചു.
Post a Comment
0 Comments