കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു ഒരു മുസ്ലിമാണെന്നും ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന ഉത്തരവാദി നെഹ്‌റുവാണെന്നും മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. നെഹ്‌റുവിന്റെ പിതാവ് മോത്തിലാല്‍ നെഹ്‌റുവിനെയും മുസ്ലിമായി ചിത്രീകരിക്കുന്നത് സംബന്ധിച്ച് എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. നെഹ്‌റു സ്വയം മതമില്ലാത്തയാളായി പ്രഖ്യാപിച്ചിട്ടും താന്‍ ഒരു മുസ്ലിമാണെന്ന് പറയാന്‍ എന്താണ് ബുദ്ധിമുട്ടെന്നും ജോര്‍ജ് പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖ പാര്‍ട്ടികളായ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവയെയും പി.സി. ജോര്‍ജ് രൂക്ഷമായി വിമര്‍ശിച്ചു. ഈ പാര്‍ട്ടികള്‍ 'രാജ്യദ്രോഹികള്‍' ആണെന്നും, അവയെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരു പാര്‍ട്ടികളില്‍ നിന്നും താന്‍ പാഠങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും, അവരെ 'കള്ളന്മാര്‍' എന്നാണ് വിശേഷിപ്പിക്കുന്നതെന്നും ജോര്‍ജ് തന്റെ വാക്കുകളിലൂടെ വ്യക്തമാക്കി.
'രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി മുസ്്‌ലിമായ ജവഹര്‍ലാല്‍ നെഹ്‌റു': വിവാദ പരാമര്‍ശവുമായി പി.സി ജോര്‍ജ്
15:49:00
0
കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു ഒരു മുസ്ലിമാണെന്നും ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന ഉത്തരവാദി നെഹ്‌റുവാണെന്നും മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. നെഹ്‌റുവിന്റെ പിതാവ് മോത്തിലാല്‍ നെഹ്‌റുവിനെയും മുസ്ലിമായി ചിത്രീകരിക്കുന്നത് സംബന്ധിച്ച് എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. നെഹ്‌റു സ്വയം മതമില്ലാത്തയാളായി പ്രഖ്യാപിച്ചിട്ടും താന്‍ ഒരു മുസ്ലിമാണെന്ന് പറയാന്‍ എന്താണ് ബുദ്ധിമുട്ടെന്നും ജോര്‍ജ് പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖ പാര്‍ട്ടികളായ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവയെയും പി.സി. ജോര്‍ജ് രൂക്ഷമായി വിമര്‍ശിച്ചു. ഈ പാര്‍ട്ടികള്‍ 'രാജ്യദ്രോഹികള്‍' ആണെന്നും, അവയെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരു പാര്‍ട്ടികളില്‍ നിന്നും താന്‍ പാഠങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും, അവരെ 'കള്ളന്മാര്‍' എന്നാണ് വിശേഷിപ്പിക്കുന്നതെന്നും ജോര്‍ജ് തന്റെ വാക്കുകളിലൂടെ വ്യക്തമാക്കി.
Tags

Post a Comment
0 Comments