ചൗക്കി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക ദിനാഘോഷം വിവിധ പരിപാടികളോടെ ചൗക്കി ദിഗാര്‍ഡന്‍ അല്‍ബിറ് സ്‌കൂളില്‍ ആഘോഷിച്ചു. പ്രാര്‍ഥന സദസ്, സ്റ്റുഡന്‍സ് അസംബ്ലി, വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സമസ്ത പതാക ഡ്രോയിംഗ് മത്സരം എന്നിവ സംഘടിപ്പിച്ചു. മാനേജിംഗ് ഡയറക്ടര്‍ ജാവിദ് ആസാദ് ഹുദവി പതാക ഉയര്‍ത്തി. സമസ്ത മുദരിബ് ശാഹുല്‍ ഹമീദ് ദാരിമി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ നിസാം ഹുദവി അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ റഊഫ് ബായിക്കര വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ടീച്ചേര്‍സ് ഹെഡ്ഡ് ഫാത്തിമ, അധ്യാപികമാരായ അംറത്ത്, നജ്മുന്നിസ, ആലിയ, ഫസീല, ആഷിഫ സംബന്ധിച്ചു.
ദി ഗാര്‍ഡന്‍ അല്‍ബിറ് സ്‌കൂളില്‍ സമസ്ത സ്ഥാപക ദിനമാഘോഷിച്ചു
10:34:00
0
ചൗക്കി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക ദിനാഘോഷം വിവിധ പരിപാടികളോടെ ചൗക്കി ദിഗാര്‍ഡന്‍ അല്‍ബിറ് സ്‌കൂളില്‍ ആഘോഷിച്ചു. പ്രാര്‍ഥന സദസ്, സ്റ്റുഡന്‍സ് അസംബ്ലി, വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സമസ്ത പതാക ഡ്രോയിംഗ് മത്സരം എന്നിവ സംഘടിപ്പിച്ചു. മാനേജിംഗ് ഡയറക്ടര്‍ ജാവിദ് ആസാദ് ഹുദവി പതാക ഉയര്‍ത്തി. സമസ്ത മുദരിബ് ശാഹുല്‍ ഹമീദ് ദാരിമി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ നിസാം ഹുദവി അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ റഊഫ് ബായിക്കര വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ടീച്ചേര്‍സ് ഹെഡ്ഡ് ഫാത്തിമ, അധ്യാപികമാരായ അംറത്ത്, നജ്മുന്നിസ, ആലിയ, ഫസീല, ആഷിഫ സംബന്ധിച്ചു.
Tags

Post a Comment
0 Comments