വള്ളിക്കുന്ന്: പത്ര വിതരണത്തിന് പോയ വിദ്യാര്‍ഥി പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് മരിച്ചു. വള്ളിക്കുന്ന് ബാലാതിരുത്തിയില്‍ താമസിക്കുന്ന ചെട്ടിപ്പടി സ്വേദേശി വാകയില്‍ ഷിനോജിന്റെ മകന്‍ ശ്രീരാഗ് (16) ആണ് മരിച്ചത്. രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വൈദ്യുതി ലൈന്‍ വെള്ളത്തില്‍ വീണു കിടന്നിരുന്നു. ഇത് അറിയാതെ വെള്ളത്തില്‍ ചവിട്ടിയതാണ് ഷോക്കേല്‍ക്കാന്‍ കാരണം.
പൊട്ടി വീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു
15:29:00
0
വള്ളിക്കുന്ന്: പത്ര വിതരണത്തിന് പോയ വിദ്യാര്‍ഥി പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് മരിച്ചു. വള്ളിക്കുന്ന് ബാലാതിരുത്തിയില്‍ താമസിക്കുന്ന ചെട്ടിപ്പടി സ്വേദേശി വാകയില്‍ ഷിനോജിന്റെ മകന്‍ ശ്രീരാഗ് (16) ആണ് മരിച്ചത്. രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വൈദ്യുതി ലൈന്‍ വെള്ളത്തില്‍ വീണു കിടന്നിരുന്നു. ഇത് അറിയാതെ വെള്ളത്തില്‍ ചവിട്ടിയതാണ് ഷോക്കേല്‍ക്കാന്‍ കാരണം.
Tags
Post a Comment
0 Comments