കാഞ്ഞങ്ങാട്: മടിക്കൈ കോതോട്ടുപാറയിലെ വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് മേലത്തൂരിലെ അശോകന്‍(64) ആണ് മരിച്ചത്. മലപ്പുറം ഏലംകുളത്തെ സനോജും സുഹൃത്തുക്കളും താമസിക്കുന്ന വാടകവീട്ടിലാണ് തിങ്കളാഴ്ച ഉച്ചയോടെ അശോകനെ അബോധാവസ്ഥയില്‍ കണ്ടത്. കാഞ്ഞങ്ങാട്: മടിക്കൈ കോതോട്ടുപാറയിലെ വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് മേലത്തൂരിലെ അശോകന്‍(64) ആണ് മരിച്ചത്. മലപ്പുറം ഏലംകുളത്തെ സനോജും സുഹൃത്തുക്കളും താമസിക്കുന്ന വാടകവീട്ടിലാണ് തിങ്കളാഴ്ച ഉച്ചയോടെ അശോകനെ അബോധാവസ്ഥയില്‍ കണ്ടത്.
മടിക്കൈയില്‍ വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട പാലക്കാട് സ്വദേശി മരിച്ചു
11:19:00
0
കാഞ്ഞങ്ങാട്: മടിക്കൈ കോതോട്ടുപാറയിലെ വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് മേലത്തൂരിലെ അശോകന്‍(64) ആണ് മരിച്ചത്. മലപ്പുറം ഏലംകുളത്തെ സനോജും സുഹൃത്തുക്കളും താമസിക്കുന്ന വാടകവീട്ടിലാണ് തിങ്കളാഴ്ച ഉച്ചയോടെ അശോകനെ അബോധാവസ്ഥയില്‍ കണ്ടത്. കാഞ്ഞങ്ങാട്: മടിക്കൈ കോതോട്ടുപാറയിലെ വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് മേലത്തൂരിലെ അശോകന്‍(64) ആണ് മരിച്ചത്. മലപ്പുറം ഏലംകുളത്തെ സനോജും സുഹൃത്തുക്കളും താമസിക്കുന്ന വാടകവീട്ടിലാണ് തിങ്കളാഴ്ച ഉച്ചയോടെ അശോകനെ അബോധാവസ്ഥയില്‍ കണ്ടത്.
Tags
Post a Comment
0 Comments