മംഗളൂരു: ഓടുന്നതിനിടെ കാര്‍ കത്തിനശിച്ചു. എന്നാല്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബികര്‍ണകട്ടെ ഹൈവേയില്‍ കൈകമ്പയ്ക്ക് സമീപമാണ് സംഭവം. തീപിടുത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങിയതിനാലാണ് വലിയ ദുരന്തങ്ങളൊന്നും സംഭവിക്കാതിരുന്നത്. യാത്രക്കാരെല്ലാം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തുടര്‍ച്ചയായി പെയ്യുന്ന മഴ ഉണ്ടായിരുന്നിട്ടും, തീ അതിവേഗം പടരുകയും വാഹനം മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു.
ഓടുന്നതിനിടെ കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
18:47:00
0
മംഗളൂരു: ഓടുന്നതിനിടെ കാര്‍ കത്തിനശിച്ചു. എന്നാല്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബികര്‍ണകട്ടെ ഹൈവേയില്‍ കൈകമ്പയ്ക്ക് സമീപമാണ് സംഭവം. തീപിടുത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങിയതിനാലാണ് വലിയ ദുരന്തങ്ങളൊന്നും സംഭവിക്കാതിരുന്നത്. യാത്രക്കാരെല്ലാം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തുടര്‍ച്ചയായി പെയ്യുന്ന മഴ ഉണ്ടായിരുന്നിട്ടും, തീ അതിവേഗം പടരുകയും വാഹനം മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു.
Tags
Post a Comment
0 Comments