ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ അഞ്ച് വയസ്സുകാരിയെ ക്ഷേത്രത്തിനുള്ളിൽവെച്ച് ബലാത്സംഗം ചെയ്തു. മേയ് 18-നാണ് സംഭവം. വീടിന് അടുത്തുള്ള ക്ഷേത്രത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയൽവാസിയായ പവിത്ര ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുട്ടിയുടെ കരച്ചിൽ കേട്ട് ബന്ധുക്കൾ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ മുത്തശ്ശിയെ തള്ളിവീഴ്ത്തിയാണ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
യുപിയിൽ അഞ്ച് വയസ്സുകാരിയെ ക്ഷേത്രത്തിനുള്ളിൽ ബലാത്സംഗം ചെയ്തു; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് പൊലീസ്
19:19:00
0
ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ അഞ്ച് വയസ്സുകാരിയെ ക്ഷേത്രത്തിനുള്ളിൽവെച്ച് ബലാത്സംഗം ചെയ്തു. മേയ് 18-നാണ് സംഭവം. വീടിന് അടുത്തുള്ള ക്ഷേത്രത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയൽവാസിയായ പവിത്ര ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുട്ടിയുടെ കരച്ചിൽ കേട്ട് ബന്ധുക്കൾ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ മുത്തശ്ശിയെ തള്ളിവീഴ്ത്തിയാണ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
Tags
Post a Comment
0 Comments