കാസർകോട്: മഴയെ തുടർന്ന് കാസർകോട് കലക്ട്രേറ്റ് കെട്ടിടം ചോർന്നൊലിക്കുന്നു. പ്രധാന കവാടത്തിന് സമീപം വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് ഈ വെള്ളക്കെട്ടിന് കാരണം. കലക്ട്രേറ്റ് കെട്ടിടത്തിലെ പ്രധാന കവാടത്തിന് സമീപത്തെ ചുമരിൽനിന്ന് വെള്ളം ഒലിച്ചിറങ്ങിയാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം കയറുന്നത്.
കാസർകോട് കലക്ട്രേറ്റ് കെട്ടിടം ചോർന്നൊലിക്കുന്നു; പ്രധാന കവാടത്തിന് സമീപം വെള്ളക്കെട്ട്
19:43:00
0
കാസർകോട്: മഴയെ തുടർന്ന് കാസർകോട് കലക്ട്രേറ്റ് കെട്ടിടം ചോർന്നൊലിക്കുന്നു. പ്രധാന കവാടത്തിന് സമീപം വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് ഈ വെള്ളക്കെട്ടിന് കാരണം. കലക്ട്രേറ്റ് കെട്ടിടത്തിലെ പ്രധാന കവാടത്തിന് സമീപത്തെ ചുമരിൽനിന്ന് വെള്ളം ഒലിച്ചിറങ്ങിയാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം കയറുന്നത്.
Tags
Post a Comment
0 Comments