കാസര്‍കോട്: കാഞ്ഞങ്ങാട് മാണിക്കോത്ത് പാലക്കിയില്‍ പഴയ പള്ളിക്കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ടു കൂട്ടികള്‍ മുങ്ങി മരിച്ചു. മറ്റൊരു കുട്ടി അതീവ ഗുരുതര നിലയില്‍ ആശുപത്രിയിലാണ്. മാണിക്കോത്ത് അസീസിന്റെ മകന്‍ അഫാസ് (9), മാണിക്കോത്തെ തന്നെ മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലരമണിയോടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
മാണിക്കോത്ത് പാലക്കിയില്‍ പഴയ പള്ളിക്കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു
18:00:00
0
കാസര്‍കോട്: കാഞ്ഞങ്ങാട് മാണിക്കോത്ത് പാലക്കിയില്‍ പഴയ പള്ളിക്കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ടു കൂട്ടികള്‍ മുങ്ങി മരിച്ചു. മറ്റൊരു കുട്ടി അതീവ ഗുരുതര നിലയില്‍ ആശുപത്രിയിലാണ്. മാണിക്കോത്ത് അസീസിന്റെ മകന്‍ അഫാസ് (9), മാണിക്കോത്തെ തന്നെ മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലരമണിയോടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
Tags
Post a Comment
0 Comments