കാസര്‍കോട്: മലയോര ഹൈവേയില്‍ നന്ദാരപ്പദവ്- ചേവാര്‍ റൂട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മിയാപദവ് പൈവളികെ ഉപ്പള റൂട്ടില്‍ പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
നന്ദാരപ്പദവ്- ചേവാര്‍ റൂട്ടില്‍ മണ്ണിടിച്ചില്‍: മലയോര പാതയില്‍ ഗതാഗതം നിരോധിച്ചു
08:46:00
0
കാസര്‍കോട്: മലയോര ഹൈവേയില്‍ നന്ദാരപ്പദവ്- ചേവാര്‍ റൂട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മിയാപദവ് പൈവളികെ ഉപ്പള റൂട്ടില്‍ പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Tags
Post a Comment
0 Comments