ടോക്കിയോ: ജപ്പാന്‍ സന്ദര്‍ശനത്തിനെത്തിയ മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജിക്ക് ജപ്പാനില്‍ കെ.എം.സി.സി ഉജ്വല സ്വീകരണം നല്‍കി. ടോക്കിയോയില്‍ നടന്ന സ്വീകരണത്തില്‍ ജപ്പാന്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഉദുമ, അഡൈ്വസറി അംഗം റാസില്‍ കോളിക്കര, വൈസ് പ്രസിഡന്റ് അമീര്‍ പഴയപാട്ടില്ലത്, സെക്രട്ടറി ആഷിഫ് അതിഞ്ഞാല്‍, റമീസ് സിയാറത്തിങ്കര, സലാം കളനാട്, റംഷീദ് പടന്നക്കാട്, ഷമീര്‍ ഒറ്റപ്പാലം, അബ്ബാസ് എറണാകുളം, ഷമീര്‍ തിരുവനന്തപുരം സംബന്ധിച്ചു.
മുസ്്‌ലിം ലീഗ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജിക്ക് ജപ്പാനില്‍ കെഎംസിസിയുടെ സ്വീകരണം
12:38:00
0
ടോക്കിയോ: ജപ്പാന്‍ സന്ദര്‍ശനത്തിനെത്തിയ മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജിക്ക് ജപ്പാനില്‍ കെ.എം.സി.സി ഉജ്വല സ്വീകരണം നല്‍കി. ടോക്കിയോയില്‍ നടന്ന സ്വീകരണത്തില്‍ ജപ്പാന്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഉദുമ, അഡൈ്വസറി അംഗം റാസില്‍ കോളിക്കര, വൈസ് പ്രസിഡന്റ് അമീര്‍ പഴയപാട്ടില്ലത്, സെക്രട്ടറി ആഷിഫ് അതിഞ്ഞാല്‍, റമീസ് സിയാറത്തിങ്കര, സലാം കളനാട്, റംഷീദ് പടന്നക്കാട്, ഷമീര്‍ ഒറ്റപ്പാലം, അബ്ബാസ് എറണാകുളം, ഷമീര്‍ തിരുവനന്തപുരം സംബന്ധിച്ചു.
Tags
Post a Comment
0 Comments