ആദൂര്‍: പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടാറില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു. ആദൂര്‍ കൊട്ടിയാടി സ്വദേശി ശേഷപ്പയുടെ മകന്‍ യോഗേഷ് (28) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ കുണ്ടാറില്‍ വെച്ചായിരുന്നു അപകടം. യോഗേഷ് ഓടിച്ചിരുന്ന ബൈക്കിനെതിരെ വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യോഗേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിയോടെ മരണം സംഭവിച്ചു. ആദൂര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ അപകടം നാടിനെ ദുഃഖത്തിലാഴ്ത്തി.
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
13:09:00
0
ആദൂര്‍: പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടാറില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു. ആദൂര്‍ കൊട്ടിയാടി സ്വദേശി ശേഷപ്പയുടെ മകന്‍ യോഗേഷ് (28) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ കുണ്ടാറില്‍ വെച്ചായിരുന്നു അപകടം. യോഗേഷ് ഓടിച്ചിരുന്ന ബൈക്കിനെതിരെ വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യോഗേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിയോടെ മരണം സംഭവിച്ചു. ആദൂര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ അപകടം നാടിനെ ദുഃഖത്തിലാഴ്ത്തി.
Tags
Post a Comment
0 Comments