Type Here to Get Search Results !

Bottom Ad

ദേശീയപാതയിൽ ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു


മംഗളൂരു: മാണ്ഡ്യ ജില്ലയിലെ നാഗമംഗല താലൂക്കിൽ കടബഹള്ളിക്കടുത്ത് ബംഗളൂരു-മംഗളൂരു ദേശീയപാതയിൽ 25 യാത്രക്കാരുമായി പോവുകയായിരുന്ന ഒരു സ്വകാര്യ ബസിന് തീപിടിച്ചു. ജീവനക്കാരുടെ ശ്രദ്ധയും വേഗത്തിലുള്ള ഇടപെടലും മൂലം വൻ അപകടം ഒഴിവായി.

പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. യാത്രാമധ്യേ ബസ്സിൽ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഡ്രൈവറും മറ്റ് ജീവനക്കാരും ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad