ബേക്കല്‍: ബേക്കല്‍ ജംഗ്ഷനില്‍ വാഹന പരിശോധനയ്ക്കിടെ വന്‍തോതില്‍ കുഴല്‍പ്പണം പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിന്റെ രഹസ്യ അറയില്‍ നിന്നാണ് 1.20 കോടി രൂപ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് കുഴല്‍പ്പണ വേട്ട നടന്നത്. ബേക്കല്‍ ഡി വൈ എസ് പി വി വി മനോജ്, ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച പണം പിടികൂടിയത്.
ബേക്കലില്‍ വാഹന പരിശോധനക്കിടെ കാറില്‍ കടത്തിയ സൂക്ഷിച്ച 1.20കോടിയുടെ കുഴല്‍പണം പിടികൂടി
09:32:00
0
ബേക്കല്‍: ബേക്കല്‍ ജംഗ്ഷനില്‍ വാഹന പരിശോധനയ്ക്കിടെ വന്‍തോതില്‍ കുഴല്‍പ്പണം പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിന്റെ രഹസ്യ അറയില്‍ നിന്നാണ് 1.20 കോടി രൂപ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് കുഴല്‍പ്പണ വേട്ട നടന്നത്. ബേക്കല്‍ ഡി വൈ എസ് പി വി വി മനോജ്, ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച പണം പിടികൂടിയത്.
Tags
Post a Comment
0 Comments