Type Here to Get Search Results !

Bottom Ad

അയല്‍വാസികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു


കാസര്‍കോട്: അയല്‍വാസികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു. കാസര്‍കോട് നഗരസഭയിലെ മുന്‍ ജീവനക്കാരന്‍ അശോക് നഗര്‍ ഗണേഷ് നിലയത്തിലെ വരദരാജ് (68) ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് മരിച്ചത്. 35 കൊല്ലം നഗരസഭാ ജീവനക്കാരനായിരുന്നു. ഭാര്യ: കെ.വി ഉഷാകുമാരി. മക്കള്‍: കെ.വി ശ്രേയ, കെ.വി വര്‍ഷ. മരുമകന്‍: രക്ഷിത്. സഹോദരങ്ങള്‍: മോഹന്‍ റാവു, യാദവേന്ദ്ര എന്ന ശ്യാം, ഭുജംഗ.<br>വരദരാജിന്റെ അയല്‍ക്കാരനായ ശാന്താറാമ(75) ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് മരണപ്പെട്ടത്. 50 വര്‍ഷക്കാലം കാസര്‍കോട് നഗരത്തില്‍ ബീഡ വ്യാപാരിയായിരുന്നു. ഭാര്യ: ഗീത. മക്കള്‍: ദിവ്യ, അവിനാഷ്, അഖിലേഷ്. മരുമക്കള്‍: അജയ, രഞ്ജിനി, രമ്യ. സഹോദരങ്ങള്‍: വസന്ത, ചന്ദ്രാവതി, വിമല, പാണ്ഡുരംഗ, ബലരാജ്, ശശികല.</p>
Tags

Post a Comment

0 Comments

Top Post Ad

Below Post Ad