ഉദുമ: ന്യൂനപക്ഷ ക്ഷേമവകുപ്പ് ഒന്നു മുതല്‍ എട്ടു വരെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന മാര്‍ഗദീപം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടണമെന്ന് മുസ്്‌ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ ആവശ്യപ്പെട്ടു. സ്‌കോളര്‍ഷിപ്പിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വന്നത് ഫെബ്രുവരി 25 നാണ്. അവസാന തിയ്യതി മാര്‍ച്ച് 9. പന്ത്രണ്ടു ദിവസം കൊണ്ടു വരുമാനം സര്‍ട്ടിഫിക്കറ്റ്. ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് ഉണ്ടാക്കലുമൊക്കെ വലിയ പ്രയാസമാണ്. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷ നടക്കുന്നതിനിടയില്‍ പരിമിതമാര്‍ സമയം അനുവദിച്ചത് ശരിയല്ല. അതിനാല്‍ മാര്‍ച്ച് 31 വരെ നിര്‍ബന്ധമായും നീട്ടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
മാര്‍ഗദീപം സ്‌കോളര്‍ഷിപ്പ്; സമയപരിധി നീട്ടണമെന്ന് യൂത്ത് ലീഗ്
15:36:00
0

Tags
Post a Comment
0 Comments