കാസര്‍കോട്: അണങ്കൂര്‍ ബെദിരയിലെ പരേതരായ ബംബ്രാണി അബ്ദുല്ല ഹാജിയുടെയും ഖദീജയുടെയും മകന്‍ ഹുസൈന്‍ ബംബ്രാണി (55) ദുബായില്‍ നിര്യാതനായി. ഭാര്യ: മെഹ്‌റുന്നിസ. മക്കള്‍: മൈമൂന, മുഹമ്മദ്, ഫാത്തിമ, ആമിന. സഹോദരങ്ങള്‍: സുഹറ, ആയിഷ, അഷ്‌റഫ്, താജുദ്ധീന്‍, ശംസുദ്ധീന്‍, ഹംസ, സുലൈഖ. മരുമക്കള്‍: ഹാഷിഫ് മാസ്തിക്കുണ്ട്, ബാഷിദ് വിദ്യാനഗര്‍.
അണങ്കൂര്‍ ബെദിര സ്വദേശി ദുബായില്‍ നിര്യാതനായി
22:02:00
0
കാസര്‍കോട്: അണങ്കൂര്‍ ബെദിരയിലെ പരേതരായ ബംബ്രാണി അബ്ദുല്ല ഹാജിയുടെയും ഖദീജയുടെയും മകന്‍ ഹുസൈന്‍ ബംബ്രാണി (55) ദുബായില്‍ നിര്യാതനായി. ഭാര്യ: മെഹ്‌റുന്നിസ. മക്കള്‍: മൈമൂന, മുഹമ്മദ്, ഫാത്തിമ, ആമിന. സഹോദരങ്ങള്‍: സുഹറ, ആയിഷ, അഷ്‌റഫ്, താജുദ്ധീന്‍, ശംസുദ്ധീന്‍, ഹംസ, സുലൈഖ. മരുമക്കള്‍: ഹാഷിഫ് മാസ്തിക്കുണ്ട്, ബാഷിദ് വിദ്യാനഗര്‍.
Post a Comment
0 Comments