ചന്തേര: തൃക്കരിപ്പൂർ ഒളവറയിൽ മരമില്ലിൽ വൻ തീപ്പിടുത്തം. തിങ്കളാഴ്ച പുലർച്ചെ 12.30 മണിയോടെയാണ് സംഭവം. ഒളവറ മുണ്ട്യ ക്ഷേത്രത്തിന് സമീപത്തെ ബ്രൈറ്റ് വുഡ് ഇൻഡസ്ട്രീസിലാണ് തീപ്പിടുത്തമുണ്ടായത്. പുക ഉയർന്ന് തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ ഉടൻ ചന്തേര പൊലീസിലും തൃക്കരിപ്പൂർ അഗ്നിരക്ഷാ സേനയിലും വിവരം നൽകുകയായിരുന്നു.
ഒളവറയിൽ മരമില്ലിൽ വൻ തീപ്പിടുത്തം; ഒന്നരക്കോടി രൂപയുടെ നഷ്ടം
20:33:00
0
ചന്തേര: തൃക്കരിപ്പൂർ ഒളവറയിൽ മരമില്ലിൽ വൻ തീപ്പിടുത്തം. തിങ്കളാഴ്ച പുലർച്ചെ 12.30 മണിയോടെയാണ് സംഭവം. ഒളവറ മുണ്ട്യ ക്ഷേത്രത്തിന് സമീപത്തെ ബ്രൈറ്റ് വുഡ് ഇൻഡസ്ട്രീസിലാണ് തീപ്പിടുത്തമുണ്ടായത്. പുക ഉയർന്ന് തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ ഉടൻ ചന്തേര പൊലീസിലും തൃക്കരിപ്പൂർ അഗ്നിരക്ഷാ സേനയിലും വിവരം നൽകുകയായിരുന്നു.
Tags
Post a Comment
0 Comments