കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനം ജില്ലയില്‍ വിപുലമായി ആചരിച്ചു. 12 മേഖലയിലും തലമുറ സംഗമവും അറബിക് കോളജുകളില്‍ പതാക ഉയര്‍ത്തലും നടന്നു. കാസര്‍കോട് മേഖലാതല പരിപാടി പറപ്പാടി ജാമിഅ ജൂനിയര്‍ കോളജില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര പതാക ഉയര്‍ത്തി. ജുനൈദ് ഫൈസി പ്രാര്‍ഥന നടത്തി. ഹനീഫ് അസ്നവി അധ്യക്ഷനായി. മേഖലാ ജനറല്‍ സെക്രട്ടറി സുഹൈല്‍ ഫൈസി സ്വാഗതം പറഞ്ഞു. എസ്.വൈ.എസ മേഖലാ പ്രസിഡന്റ് ഹമീദ് ഹാജി പറപ്പാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി, അഷ്റഫ് റഹ്്മാനി, സവാദ് ഫൈസി ഇര്‍ഫാനി, ജുനൈദ് ഫൈസി, മേഖല ട്രഷറര്‍ അജാസ് കുന്നില്‍ സംസാരിച്ചു.
എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനം; ജില്ലയില്‍ വിപുലമായി ആചരിച്ചു
16:22:00
0
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനം ജില്ലയില്‍ വിപുലമായി ആചരിച്ചു. 12 മേഖലയിലും തലമുറ സംഗമവും അറബിക് കോളജുകളില്‍ പതാക ഉയര്‍ത്തലും നടന്നു. കാസര്‍കോട് മേഖലാതല പരിപാടി പറപ്പാടി ജാമിഅ ജൂനിയര്‍ കോളജില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര പതാക ഉയര്‍ത്തി. ജുനൈദ് ഫൈസി പ്രാര്‍ഥന നടത്തി. ഹനീഫ് അസ്നവി അധ്യക്ഷനായി. മേഖലാ ജനറല്‍ സെക്രട്ടറി സുഹൈല്‍ ഫൈസി സ്വാഗതം പറഞ്ഞു. എസ്.വൈ.എസ മേഖലാ പ്രസിഡന്റ് ഹമീദ് ഹാജി പറപ്പാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി, അഷ്റഫ് റഹ്്മാനി, സവാദ് ഫൈസി ഇര്‍ഫാനി, ജുനൈദ് ഫൈസി, മേഖല ട്രഷറര്‍ അജാസ് കുന്നില്‍ സംസാരിച്ചു.
Tags
Post a Comment
0 Comments