Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ആദിവാസിയെ ചവിട്ടി കൊന്നു


സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. തൃശ്ശൂരിൽ ആദിവാസിയായ വയോധികനെ കാട്ടാന ചവിട്ടി കൊന്നു. തൃശൂർ താമരവെള്ളച്ചാലിലാണ് സംഭവം. അറുപതുകാരനായ പ്രഭാകരനാണ് മരിച്ചത്. വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയതായിരുന്നു പ്രഭാകരൻ.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad