കാസര്‍കോട്: വിദ്യാര്‍ഥി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി എം.എസ്.എഫ് ജില്ലാ കമ്മിറ്റി ധനസമാഹരണാര്‍ഥം സംഘടിപ്പിക്കുന്ന ഈത്തപ്പഴ ചലഞ്ചിന് തുടക്കം കുറിച്ച്് മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി ഹമീദലി, എ.കെ.എം അഷ്റഫ് എം.എല്‍.എ, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ടി.സി.എ റഹ്മാന്‍, ഹാരിസ് ചൂരി, അസീസ് മരിക്കെ, കല്ലട്ര അബ്ദുല്‍ ഖാദര്‍, എ.കെ ആരിഫ്, കെ.പി മുഹമ്മദ് അഷ്റഫ്, അഷ്റഫ് എടനീര്‍, , അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്,അനസ് എതിര്‍ത്തോട് സയ്യിദ് താഹ ചേരൂര്‍ സംബന്ധിച്ചു.
എം.എസ്.എഫ് ഈത്തപ്പഴം ചലഞ്ചിന് തുടക്കം
12:01:00
0

Tags
Post a Comment
0 Comments