ബദിയടുക്ക: എം.എസ്.എഫ് മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് തലങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായി ബദിയടുക്ക ടൗണില്‍ എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ വിദ്യാര്‍ഥി റാലി ശ്രദ്ധേയമായി കണ്ണിയത്ത് ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലി ബദിയടുക്ക ടൗണില്‍ അവസാനിച്ചു. സമാപന സംഗമം മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്് അനസ് എതിര്‍ത്തോട്, അന്‍സാഫ് കുന്നില്‍, യുസുഫ് ദാരിമി ചെര്‍ക്കള, അബ്ദുല്ല ചാലക്കര, ഹമീദ് കെടഞ്ചി, ഹമീദ് മാന്യ, എ.കെ ചെക്കോല്‍, റഫീഖ് കേളോട്ട്, ഇഖ്ബാല്‍ ഫുഡ് മാജിക്, റഫീഖ് കോളാരി, നവാസ് കുഞ്ചാര്‍, സക്കീര്‍ ബദിയടുക്ക, രിഫായി ചെര്‍ലടുക്ക, സിറാജ് ബദിയടുക്ക, സൈദ് ചിമ്മിനടുക്ക, മുസ്തഫ കാടമന സംബന്ധിച്ചു.
എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത് സമ്മേളനം സമാപിച്ചു
16:23:00
0

Tags
Post a Comment
0 Comments