കാഞ്ഞങ്ങാട്: പടന്നക്കാട് മേല്‍പ്പാലത്തിനടുത്ത് ലോറിക്കിടയില്‍ പെട്ട് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. കാഞ്ഞങ്ങാട് പഴയകടപ്പുറം സ്വദേശി ആഷിക് (20), വടകരമുക്കില്‍ താമസിക്കുന്ന ബാംഗ്ലൂര്‍ സ്വദേശി തന്‍വീര്‍ പാഷ (34) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നിരുന്നു. പഴയകടപ്പുറത്തെ ആമിനയുടെ മകനാണ് ആശിഖ്. സഹോദരങ്ങള്‍: ഷാഹിന, ഷഹനാസ്. തന്‍വീറിന്റെ ഭാര്യ സീനത്ത്. മക്കള്‍: സൈമ, ആയിഷ.
പടന്നക്കാട് ലോറിക്കിടയില്‍പെട്ട് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു
07:33:00
0
കാഞ്ഞങ്ങാട്: പടന്നക്കാട് മേല്‍പ്പാലത്തിനടുത്ത് ലോറിക്കിടയില്‍ പെട്ട് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. കാഞ്ഞങ്ങാട് പഴയകടപ്പുറം സ്വദേശി ആഷിക് (20), വടകരമുക്കില്‍ താമസിക്കുന്ന ബാംഗ്ലൂര്‍ സ്വദേശി തന്‍വീര്‍ പാഷ (34) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നിരുന്നു. പഴയകടപ്പുറത്തെ ആമിനയുടെ മകനാണ് ആശിഖ്. സഹോദരങ്ങള്‍: ഷാഹിന, ഷഹനാസ്. തന്‍വീറിന്റെ ഭാര്യ സീനത്ത്. മക്കള്‍: സൈമ, ആയിഷ.
Tags
Post a Comment
0 Comments