മുളിയാര്‍: മുസ്‌ലിം ലീഗ് നേതാവും സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ട്രഷററും സാമൂഹിക സംസ്‌കാരിക, രാഷ്ട്രീയ, സേവന, കാരുണ്യ രംഗത്തെന്നും നിറസാന്നിധ്യവുമായിരുന്ന എം.എസ് മുഹമ്മദ് കുഞ്ഞിയെ സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റി ആദരിച്ചു. മാസ്തിക്കുണ്ട് എം.എസ് വില്ലയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഇ. അബൂബക്കര്‍ ഹാജി എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉപഹാരം നല്‍കി.
സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ഓര്‍ഗ. സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റ് സി.എ അബ്ദുല്ല കുഞ്ഞി, എ. ഹമീദ് ഹാജി കാഞ്ഞങ്ങാട്, കെ.ബി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി ചായിന്റ ടി, ബി.എം അബൂബക്കര്‍, എ.പി ഹസൈനാര്‍, വെല്‍ക്കം മുഹമ്മദ് കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, എം.കെ അബ്ദുല്‍ റഹിമാന്‍ ഹാജി, ഷെരീഫ് കൊടവഞ്ചി , നാസര്‍ ചായിന്റടി, അബ്ദുല്ല കുഞ്ഞി ബേര്‍ക്ക, മാര്‍ക്ക് മുഹമ്മദ്, തായല്‍ അബ്ദുല്‍ റഹിമാന്‍, എസ്.എം മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചപ്പ്, കബീര്‍ ചെര്‍ക്കള, എകെ ജലീല്‍, ഹസന്‍ നെക്കര, അബ്ബാസ് ബന്താട്, ഇആര്‍ ഹമീദ്, ബഷീര്‍ പള്ളങ്കോട്, എം.എസ് ഷുക്കൂര്‍, കെ. മുഹമ്മദ് കുഞ്ഞി, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ബി.കെ ഹംസ ആലൂര്‍, ജലീല്‍ കടവത്ത്, മൊയ്തു ബാവാഞ്ഞി, മുഹമ്മദലി മാസ്തിക്കുണ്ട്, എ.കെ ഫൈസല്‍, എം.എസ് അബ്ദുല്ല കുഞ്ഞി, മുത്തലിബ് കുണിയങ്കാല്‍, അബ്ദുല്ല മുഗു, പള്ളി കുഞ്ഞി ഹാജി, മറിയമ്മ അബ്ദുല്‍ ഖാദര്‍, എ.കെ യൂസുഫ്, എം.എ അഷ്‌റഫ്, എം.എസ് നാസര്‍, അനീസ മന്‍സൂര്‍, നഫീസ മുഹമ്മദ് കുഞ്ഞി, ആയിഷ പൊവ്വല്‍, ബീഫാത്തിമ പൊവ്വല്‍ സംബന്ധിച്ചു.
Post a Comment
0 Comments