കാസര്‍കോട്: തെരുവുനായ ശല്യം രൂക്ഷമാവുന്നുവെന്ന പരാതികള്‍ക്കിടെ നായയുടെ കടിയേറ്റ് പിഞ്ചുകുട്ടിക്ക് പരിക്ക്. കോട്ടക്കണ്ണി റോഡിലെ സി.ഐ മുഹമ്മദ് ബഷീറിന്റെ മകള്‍ ഷസ്‌ന (മൂന്ന്)ക്കാണ് നായയുടെ കടിയേറ്റത്. ശനിയാഴ്ച വൈകിട്ട് കോട്ടക്കണിയിലെ വീട്ടുവളപ്പില്‍ വച്ചാണ് സംഭവം. കവിളത്തും കൈക്കും കടിയേറ്റ കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടുവളപ്പില്‍ കളിക്കുകയായിരുന്ന മൂന്നുവയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു
21:04:00
0
കാസര്‍കോട്: തെരുവുനായ ശല്യം രൂക്ഷമാവുന്നുവെന്ന പരാതികള്‍ക്കിടെ നായയുടെ കടിയേറ്റ് പിഞ്ചുകുട്ടിക്ക് പരിക്ക്. കോട്ടക്കണ്ണി റോഡിലെ സി.ഐ മുഹമ്മദ് ബഷീറിന്റെ മകള്‍ ഷസ്‌ന (മൂന്ന്)ക്കാണ് നായയുടെ കടിയേറ്റത്. ശനിയാഴ്ച വൈകിട്ട് കോട്ടക്കണിയിലെ വീട്ടുവളപ്പില്‍ വച്ചാണ് സംഭവം. കവിളത്തും കൈക്കും കടിയേറ്റ കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags
Post a Comment
0 Comments