ഭീകരാന്തരീക്ഷം സുഷ്ടിച്ച് സംഘ ര്‍ഷത്തിന് ശ്രമിച്ച രണ്ട് പേരേ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്കെതിരേ കാസര്‍കോട് പോലീസ് കേസെടുത്തു കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയാണ് സംഭവം. റോഡിലുടനീളം മദ്യകുപ്പികള്‍ പൊട്ടിച്ച് സംഘം ബഹളം വെക്കു കയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ പോലീസി ല്‍ വിവരമറി യിച്ചു. പോലീസെ ത്തിയാണ് രണ്ട് പേരേ കസ്റ്റഡി യില്‍ എടുത്തത്. സംഘം ഒരു വിഭാഗത്തിന് നേരേ പ്രകോപന പരമായി തെറി വിളിച്ചതായും കൂടുതല്‍ അന്വേ ഷണം നടത്തി വരുന്നതായും പോലീസ് അറിയിച്ചു. സംഭവത്തേ തുടര്‍ന്ന് ചൂരി പ്രദേശങ്ങളില്‍ പോലീസ് സുര ക്ഷ ഏര്‍പ്പെ ടുത്തി
Post a Comment
0 Comments