കാസർകോട്: ടിവി കണ്ടു കൊണ്ടിരിക്കെ വീട്ടമ്മ ഹൃദയാ ഘാതത്തെ തുടർന്ന് മരിച്ചു. ബദിയടുക്ക കുണ്ടാൽ മൂല യിലെ തിമ്മപ്പു പാട്ടാളിയുടെ ഭാര്യ സാവിത്രി (51)) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവി ച്ചിരുന്നു. മക്കൾ:മുരളി കൃഷ്ണ,ചൈത്ര, അമൃത. സഹോദരങ്ങൾ: സഞ്ജീവി, ലീല.
ടിവി കണ്ടു കൊണ്ടിരിക്കെ വീട്ടമ്മ ഹൃദയാ ഘാതത്തെ തുടർന്ന് മരിച്ചു
21:44:00
0
കാസർകോട്: ടിവി കണ്ടു കൊണ്ടിരിക്കെ വീട്ടമ്മ ഹൃദയാ ഘാതത്തെ തുടർന്ന് മരിച്ചു. ബദിയടുക്ക കുണ്ടാൽ മൂല യിലെ തിമ്മപ്പു പാട്ടാളിയുടെ ഭാര്യ സാവിത്രി (51)) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവി ച്ചിരുന്നു. മക്കൾ:മുരളി കൃഷ്ണ,ചൈത്ര, അമൃത. സഹോദരങ്ങൾ: സഞ്ജീവി, ലീല.
Tags

Post a Comment
0 Comments