കാഞ്ഞങ്ങാട്: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും 16,80,000 രൂപ തട്ടിയെടുത്തതായി പരാതി. ചിറ്റാരിക്കാല്‍ സ്വദേശിനിയായ ദിവ്യ എന്ന യുവതിയാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ ചിറത്തലക്കല്‍ ജോസഫ് ചൊവ്വേരിക്കുടി എന്ന സൂരജ് (38) കണ്ണൂര്‍ നടുവില്‍ പുളിയനാട് ഹൗസില്‍ നിധിന്‍ പിജോയി (34) എന്നിവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. 2023 നവംബര്‍ ഏഴു മുതല്‍ പലതവണകളിലായി ഇരുവരും ചേര്‍ന്ന് ദിവ്യയില്‍ നിന്ന് പണം തട്ടിയെടുത്തതായാണ് പരാതി.
യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 16ലക്ഷം രൂപ തട്ടി
22:01:00
0
കാഞ്ഞങ്ങാട്: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും 16,80,000 രൂപ തട്ടിയെടുത്തതായി പരാതി. ചിറ്റാരിക്കാല്‍ സ്വദേശിനിയായ ദിവ്യ എന്ന യുവതിയാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ ചിറത്തലക്കല്‍ ജോസഫ് ചൊവ്വേരിക്കുടി എന്ന സൂരജ് (38) കണ്ണൂര്‍ നടുവില്‍ പുളിയനാട് ഹൗസില്‍ നിധിന്‍ പിജോയി (34) എന്നിവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. 2023 നവംബര്‍ ഏഴു മുതല്‍ പലതവണകളിലായി ഇരുവരും ചേര്‍ന്ന് ദിവ്യയില്‍ നിന്ന് പണം തട്ടിയെടുത്തതായാണ് പരാതി.
Tags
Post a Comment
0 Comments