കാസര്‍കോട്: നീലേശ്വരം, അഞ്ഞൂറ്റമ്പലം, വീരര്‍കാവ് കളിയാട്ടത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരം. കണ്ണൂരിലെ രണ്ടു സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രതീഷ്, സന്ദീപ് എന്നിവരുടെ നിലയാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണ്ണായകമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.<യൃ>ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചു തോറ്റം നടക്കുന്നതിനിടയില്‍ മാലപ്പടക്കത്തിനു തിരി കൊളുത്തിയപ്പോള്‍ പടക്കശേഖരത്തില്‍ തീപ്പൊരി വീണതാണ് ദുരന്തത്തിനു ഇടയാക്കിയത്. അപകടത്തില്‍ 150ല്‍പ്പരം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ നൂറോളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
നീലേശ്വരത്തെ വെടിക്കെട്ട് ദുരന്തം; കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുള്ള രണ്ടു പേരുടെ നില അതീവ ഗുരുതരം
12:18:00
0
കാസര്‍കോട്: നീലേശ്വരം, അഞ്ഞൂറ്റമ്പലം, വീരര്‍കാവ് കളിയാട്ടത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരം. കണ്ണൂരിലെ രണ്ടു സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രതീഷ്, സന്ദീപ് എന്നിവരുടെ നിലയാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണ്ണായകമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.<യൃ>ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചു തോറ്റം നടക്കുന്നതിനിടയില്‍ മാലപ്പടക്കത്തിനു തിരി കൊളുത്തിയപ്പോള്‍ പടക്കശേഖരത്തില്‍ തീപ്പൊരി വീണതാണ് ദുരന്തത്തിനു ഇടയാക്കിയത്. അപകടത്തില്‍ 150ല്‍പ്പരം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ നൂറോളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
Tags
Post a Comment
0 Comments